മാധ്യമ പ്രവർത്തകർക്കെതിരെ K സുധാകരൻ: എകെജി സെന്ററിൽ നിന്നാണോ ശബളം വാങ്ങുന്നതെന്ന് ആക്ഷേപം

0
186

വാർത്താ സമ്മേളനത്തിൽ
മാധ്യമ പ്രവർത്തകരെ അപമാനിച്ച് KPCC പ്രസിഡന്റ് K സുധാകരൻ. എകെജി സെന്ററിൽ നിന്നാണോ ശംബളം വാങ്ങുന്നതെന്ന് വനിതകളടക്കമുള്ള മാധ്യമ പ്രവർത്തകരോട്
സുധാകരൻ കയർത്തു. ചോദ്യങ്ങൾ ചോദിച്ചവരോടായിരുന്നു സുധാകരന്റെ ക്ഷോഭം .
മാധ്യമ പ്രവർത്തകർ മാധ്യമ പ്രവർത്തകരായി ജോലി ചെയ്യണം. തന്നെ പേടിപ്പിക്കാൻ ശ്രമിക്കരുത്. Akg സെന്ററിൽ നിന്നുള്ള ചോദ്യങ്ങളാണ് മാധ്യമ പ്രവർത്തകർ തന്നോട് ചോദിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് മാന്യതയില്ല.
മാധ്യമ രംഗത്ത് CPM മാഫിയാണുളളത്.
തന്റെ അഭിമുഖം പോലും വളച്ചൊടിക്കുന്നു.
തന്നെ ഗുണ്ടയായി ചിത്രീകരിക്കുന്നു. – സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here