32.8 C
Kerala, India
Wednesday, May 8, 2024
Home Authors Posts by Thiranottam News Desk

Thiranottam News Desk

617 POSTS 0 COMMENTS

വ​നി​താ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ച​നി​ല​യി​ല്‍…

  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.വി. സൈജു ആണ് മറിഞ്ഞത്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൻ പരിസരത്തെ മരത്തിൽ ഇയാളെ തൂങ്ങിമരിച്ച നി ലയിൽ കണ്ടെത്തുകയായി. നേരത്തെ, ഇയാൽ പീഡനക്കേസിൽ വ്യാജരേഖകൾ സഹിതം ജാമ്യം നേറ്റിയ ഹൈക്കോടതി റദ്ദാക്കി ഇരുന്നു. ഇതിന് പിന്നിലെ അറസ്‌റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മറിയുന്നത് നിലയിൽ കണ്ടത്തി. മലയിൻകീഴ് സർക്കിൾ ഇൻസ്പെക്റ്ററായിരിക്കെയാണ് സൈജുവിനേതിരേ ഒരു വനി താ ഡോക്ടറും മാറ്റൊരു...

സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

ജനാധിപത്യത്തിൻറെ അടിസ്ഥാനപ്രമാണങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ ഭരണഘടന മനുഷ്യരുടെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ആണ് പ്രതിനിധാനം ചെയ്യുന്നത്. അന്ധവിശ്വാസവും അനാചാരവും മതവിശ്വാസത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നതും നമ്മുടെ സാംസ്കാരിക അവബോധത്തെ മതാധിഷ്ഠിതമാക്കാനുള്ള ശ്രമംതടയേണ്ടതുണ്ട് ചരിത്രത്തെയും ശാസ്ത്രബോധത്തെയും മതവത്കരിക്കാനുള്ള ശ്രമം നടക്കുന്ന ഈ അവസരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഭരണഘടനയുടെ ആമുഖം ഗ്രന്ഥശാല പ്രസിഡൻറ് വി. സഹദേവൻ വായിച്ചുകൊണ്ട് സദസ്സ് ആരംഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി...

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടം

  മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ ഭരണകൂടംഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഇടുക്കി സബ് കളക്ടർ ഡോ. അരുൺ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി)  പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ  വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ  കോഴ്സുകളാരംഭിക്കുന്നു. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന "ABC's of  AI"എന്ന അഞ്ച് ദിവസത്തെ  ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ  നിർമ്മിത ബുദ്ധി  ഉൾപ്പെടെയുള്ള പുതുതലമുറ വൈജ്ഞാനികമേഖല ദൈനംദിനം ...

നവീകരിച്ച ആര്‍. ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  വ്യവസായിക പരിശീലന വകുപ്പിന് കീഴില്‍ ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച ആര്‍.ഐ സെന്റര്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാക്ക ആര്‍.ഐ സെന്ററില്‍ നടന്ന ചടങ്ങില്‍ ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ എം. ശാന്ത അധ്യക്ഷത വഹിച്ചു. പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ രജിത. ആര്‍, കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സുരേഷ്‌കുമാര്‍ എം,ആര്‍. ഐ. സി ട്രെയിനിങ് ഓഫീസര്‍ ഷെറിന്‍...

യാഥാര്‍ഥ്യമാക്കുന്നത് ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസനം: മന്ത്രി ജി. ആര്‍ അനിൽ

  കഴക്കൂട്ടം: ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ഥ്യമാക്കുന്നതെന്നും അതിനനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂര്‍ക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെയും നവീകരിച്ച ആശുപത്രി മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ജില്ലാ -താലൂക്ക് ആശുപത്രികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പിയില്‍ ദിവസേന 600...

മഹാകവിയുടെ വിയോഗത്തിന് ഇന്ന് ഒരു നൂറ്റാണ്ട്.

തിരുവനന്തപുരം: മലയാളത്തിന്റെ പുരോഗമന, നവോത്ഥാന കാവ്യ പ്രപഞ്ചത്തിലെ തേജസിന് അപ്രതീക്ഷിത തിരശീലയിട്ട വിയോഗത്തിന് ഇന്ന് ഒരു നൂറ്റാണ്ട്. മഹാകാവ്യത്തിന്റെ പിൻബലമില്ലാതെ മഹാകവിപ്പട്ടം വണങ്ങിയെത്തിയ കുമാരനാശാന്റെ ജീവൻ കാലം കവർന്നത് 1924 ജനുവരി 16ന്. അന്ന് പുലർച്ചെ ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിലുണ്ടായ റെഡിമീർ ബോട്ടപകടത്തിലായിരുന്നു അന്ത്യം. ആശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് ഇന്ന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാടെങ്ങും ആശാൻ സ്മരണ പുതുക്കും.​ ശിവഗിരിയിൽ ദൈവദശകം...

കാനം രാജേന്ദ്രന്‍ അന്തരിച്ചു

    തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വികെ പരമേശ്വരന്‍ നായരുടെ...

മ്യുസിയം ഓഫ് മൂൺ കാണാൻ എത്തിയത് ഒരു ലക്ഷത്തിലധികം ആളുകൾ; ജനുവരിയിൽ വീണ്ടും കാണാൻ അവസരം

NEWS DESK ഒരു ലക്ഷത്തിൽ അധികം പേരാണ് ഇന്നലെ മ്യുസിയം ഓഫ് മൂൺ കാണാൻ തിരുവനന്തപുരത്തേക്ക് എത്തിയത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ്, ലുക് ജേറോമിനെ പോലും അമ്പരപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് ജനങ്ങൾ ഇതിന് നൽകിയത്. ഇപ്പോൾ കാണാൻ പറ്റാത്തവർ വിഷമിക്കേണ്ട, Musuem Of the Moon ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവൽ...
- Advertisement -

MOST POPULAR

HOT NEWS