25.8 C
Kerala, India
Wednesday, May 8, 2024
Home Authors Posts by wEbTh78aRDni0N

wEbTh78aRDni0N

45 POSTS 0 COMMENTS

അഹമ്മദ് തേവർ കോവിലും ആൻറണി രാജുവും രാജിവച്ചു

    മുൻധാരണ അനുസരിച്ച് രണ്ടു മന്ത്രിമാർ രാജി വയ്ക്കുന്നു. അഹമ്മദ് തേവർകോവിൽ.    ആൻറണി രാജുവും രാവിലെ തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.   പകരം മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും ഗണേഷ് കുമാറും സ്ഥാനമേൽക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫ് യോഗം വകുപ്പുകളെ സംബന്ധിച്ച് തീരുമാനമെടുക്കും. 29ന് സത്യപ്രതിജ്ഞ ഉണ്ടാകും എന്നറിയുന്നു.

കഴക്കൂട്ടം വനിത ഐടിഐ ൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനുകൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും.

കഴക്കൂട്ടം:  വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം വനിത ഐടിഐ ൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനുകൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം നഗരസഭ കൗൺസിലർ കവിത എൽ എസ് ന്റെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതം ഐടിഐ പ്രിൻസിപ്പൽഎസ് വി അനിൽകുമാറും വ്യവസായിക പരിശീല വകുപ്പ് ജോയിൻറ് ഡയറക്ടർ...

ഭീമൻ രഘു കരുവന്നൂരിൽ വരുമോ ?

കരുവന്നൂർ സഹകരണ ബാങ്കിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കാൻ നിക്ഷേപകയെത്തി. ഇരിങ്ങാലക്കുട നഗരസഭ സി.ഡി.എസ്. പേഴ്സൺ ഷൈലജയാണ് നിക്ഷേപവുമായി എത്തിയത്   നിക്ഷേപ തട്ടിപ്പും അഴിമതിയും കൊണ്ട് വലിഞ്ഞ കരുവന്നൂരിൽ ബാങ്കിൽ ആശ്വാസമായി ഒരു ലക്ഷം രൂപയുടെ നിക്ഷേപമെത്തി ED അടക്കമുള്ള കേന്ദ്ര ഏജൻസികൾ കടന്നു കയറി അന്വേഷണം നടത്തുന്ന സമയത്ത് തന്നെ നിക്ഷേപവുമായി എത്തിയത് സി ഡി എസ് ചെയർപേഴ്സൺ . ഇത് പൊതുജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള...

തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റുഡൻ്റ്സ് ക്ലബിൻ്റെയും വിമെൻസ് ക്ലബിൻ്റെയും കൂട്ടായ്മയായ കുട്ടിക്കൂട്ടം സംഘടിപ്പിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടിക്കൂട്ടം പരിപാടി മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യുന്നു. നടൻ കിഷോർ, ബാലസാഹിത്യകാരൻ, ഡോ.ജി.വി.ഹരി, പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, നടൻ ബൈജു, എം.ആർ.എ സിഇഒ സഫ്നാദ് രാജ, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ. സാനു എന്നിവർ സമീപം   

സഖാവ് ആനത്തലവട്ടം ആനന്തൻ അന്തരിച്ചു

തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ സമരസഖാവ് ഏഴു ശബ്ദത്തിൽ അധികം നീണ്ട തൊഴിലാളി സംഘടനാ പ്രവർത്തനത്തിന്റെ ശേഷിപ്പുമായി വിടവാങ്ങി. 86 വയസ്സായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യ വൈസ് പ്രസിഡന്റും ആയി പ്രവർത്തിക്കുക ആയിരുന്നു സഖാവ്. എണ്ണമറ്റ സമരമുഖങ്ങൾക്ക് നേതൃത്വം നൽകുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് പോലും സംസ്ഥാനമൊട്ടാകെ ഒളിവിൽ പ്രവർത്തിക്കുകയും ചെയ്ത സഖാവ് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഒരു വ്യാഴവട്ടകാലം പ്രവർത്തിച്ചു. കാൻസർ...

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് യോഗവും മീഡിയ സെമിനാറും ആലുവയിൽ നടന്നു

video
ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് യോഗത്തോട് അനുബന്ധിച്ച് കേരള ജേണലിസ്റ്റ് യൂണിയൻ സംഘടിപ്പിച്ച മീഡിയ സെമിനാർ മന്ത്രി ശ്രീ. പി രാജീവ് ആലുവയിൽ പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക…. ശാസ്ത്രസാഹിത്യ പരിഷത്ത്

രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ്‌ പൊലീസ്‌ റെയ്ഡും പിടിച്ചെടുക്കലുകളും അരങ്ങേറിയത്‌ . ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവർത്തകരായ അഭിസാർ ശർമ,ഭാഷാസിങ്, ഊർമിളേഷ്...

ഐ എഫ് എഫ് കെ യ്ക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണം : ഡെലിഗേറ്റ് ഫോറം.

ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശം കേരളീയ സാംസ്കാരിക വിനിമയങ്ങൾക്കുമേലുള്ള കനത്ത വെല്ലുവിളിയാണ്. സർവീസ് ടാക്സ് ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താൻ ചലച്ചിത്ര അക്കാദമി നിർബന്ധിതമാകുന്നതോടെ ചലച്ചിത്ര ആസ്വാദകർ, വിദ്യാർത്ഥികൾ എന്നിവർക്കടക്കം ഡെലിഗേറ്റ് ഫീസിലെ വർദ്ധന തിരിച്ചടിയാകും. ഗൗരവമേറിയ ചലച്ചിത്ര സംവാദങ്ങൾ ഉള്ളടക്കമാകുന്ന അക്കാദമിക സ്വഭാവമുള്ള ചലച്ചിത്ര സമീക്ഷ മാസിക അടക്കമുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ സേവന നികുതിയുടെ കീഴിൽ വരുന്നതോടെ വാർഷിക വരിസംഖ്യയിൽ...
- Advertisement -

MOST POPULAR

HOT NEWS