36.8 C
Kerala, India
Wednesday, May 8, 2024

ശ്രീകരുണാകരഗുരു മനുഷ്യരാശിയുടെ അന്തസുയര്‍ത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

  പോത്തന്‍കോട് : മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസുയര്‍ത്തുന്നതരത്തില്‍ ജാതിയ്ക്കും മതത്തിനും അതീതമായ ആത്മീയ വീക്ഷണമാണ് ശ്രീകരുണാകരഗുരു അവതരിപ്പിച്ചതെന്ന് സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു...

ശാന്തിഗിരി നവപൂജിതം 11ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

  തിരുവനന്തപുരം  : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങള്‍ സെപ്തംബര്‍ 11ന് ശനിയാഴ്ച കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ്...

സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു

സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്ക്രൈബേഴ്സാണ് ഇപ്പോൾ പാർടി യുട്യൂബ് ചാനലിനുള്ളത് . (https://youtube.com/CPIMKeralam). കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ...

കൊക്കൂൺ 2021 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

  രജിസ്ട്രേഷൻ സൗജന്യം നവംബർ 12- 13 തീയതികളിൽ ഇത്തവണയും വെർച്വൽ ഫ്ലാറ്റ്ഫോമിൽ നടക്കും തിരുവനന്തപുരം; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021ന്റെ...

ഡെല്‍റ്റ പ്ലസ്: ആശങ്കയില്‍ രാജ്യം 40-ലധികം കേസുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ആശങ്ക ഉയര്‍ത്തി 40-ലധികം പുതിയ ഡെല്‍റ്റ പ്ലസ് വകേഭദം കണ്ടെത്തി. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള...

ഇന്ത്യയിൽനിന്ന്‌ പോയി അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നാല്‌ മലയാളി യുവതികളെ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്‌ ഇന്ത്യ.

ഇന്ത്യയിൽനിന്ന്‌ പോയി അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ച നാല്‌ മലയാളി യുവതികളെ തിരികെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്‌ ഇന്ത്യ. ഇവരെ തിരികെ പ്രവേശിപ്പിക്കണമെന്ന അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളിയാതായി ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട്‌...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 76 വയസ്സ്

  കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തിൽ തുടർച്ചയായായി രണ്ടാം വട്ടം ഒരു മുന്നണിയെ അധികാരത്തിൽ ഏറ്റി വീണ്ടും മുഖ്യമന്ത്രി ആയതിന്റെ റെക്കോർഡ്‌ ഇനി പിണറായി വിജയന്‌ സ്വന്തം . ..99 സീറ്റുകളുടെ ഭൂരിപക്ഷത്തിലധികാരത്തിൽ...

ആധാറിന്‍റെ അഭാവത്തില്‍ വാക്സിനേഷനോ അവശ്യ സേവനങ്ങളോ നിരസിക്കപ്പെടരുത് : യുഐഡിഎഐ

  ആധാര്‍ ഒരു അവശ്യഘടകം അല്ലാത്തതിനാല്‍ വാക്സിന്‍, മരുന്ന്, ആശുപത്രി, ചികിത്സ എന്നിവ ആര്‍ക്കും നിഷേധിക്കരുതന്ന് ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ പോലുളള...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം തടസപ്പെട്ടു.

  https://youtu.be/l7t5XtmroVE     തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ ആയി മാറാൻ പോവുന്ന കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം തടസ്സപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ അറുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ...
- Advertisement -

LATEST NEWS

MUST READ