എ കെ പി എ സംസ്ഥാന സെക്രട്ടറി മൻസൂർ.എസ് നിര്യാതനായി

0
224

കൊല്ലം കേരളപുരം പിക്ടോറിയൽ സ്റ്റുഡിയോ സ്റ്റുഡിയോ ഉടമ മൻസൂർ സൈനലബ്ദീൻ (58) വയസ്സ്  ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഭാര്യ ഷോഭിത , മക്കൾ റഊഫ് മൻസൂർ, റഖീബ് മൻസൂർ, ഫാത്തിമ മൻസൂർ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം മേഖലാ സെക്രട്ടറി, പ്രസിഡൻറ്, ജില്ലാ പിആർഒ, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻറ് എന്നീനിലകളിൽ സംഘടനയുടെ ഉത്തരവാദിത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്…
നിലവിൽ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളുടെ നിരീക്ഷകനുമാണ്
അപ്രതീക്ഷിതമായ വേർപാടിലൂടെ മികച്ച ഒരു നേതാവിനെയാണ് സംഘടനയ്ക്ക് നഷ്ടമായിരിക്കുന്നത്. എന്നു സംസ്ഥാന സംസ്ഥാന  പ്രസിഡൻറ് വിജയൻ മാറാഞ്ചേരിയും സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോടും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംസ്ഥാന കമ്മിറ്റിക്കുവേണ്ടി  സംസ്ഥാന ജനറൽ സെക്രട്ടറി മോനിച്ചൻ തണ്ണിത്തോട് പുഷ്പചക്രം അർപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here