24.8 C
Kerala, India
Sunday, May 19, 2024
Home Authors Posts by wEbTh78aRDni0N

wEbTh78aRDni0N

45 POSTS 0 COMMENTS

ഉപാസന സാംസ്ക്കാരിക വേദിയുടെ 17-ാമത് മലയാറ്റൂര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

  തിരുവനന്തപുരം: ഉപാസന സാംസ്ക്കാരിക വേദിയുടെ മലയാറ്റൂര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്ക് പള്ളിയറ ശ്രീധരനും (ഡയറക്ടര്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്), ദൃശ്യമാദ്ധ്യമ രംഗത്ത് സി.പ്രമേഷ്കുമാറും (ഡെപ്യൂട്ടി എഡിറ്റര്‍ മാതൃഭൂമി ന്യൂസ് ചാനല്‍), നോവലിന് സന്ധ്യാ ജലേഷും (ചൗപദി) കവിതയ്ക്ക് ബാലകൃഷ്ണന്‍ പിരപ്പന്‍കോടിനും (വാക്കുകള്‍ പൂക്കുമ്പോള്‍)ബാലസാഹിത്യത്തിന് ശോഭാവത്സനും(അമ്മയും കുഞ്ഞും) അവാർഡിന് അർഹരായി. ജേതാക്കൾക്ക് വെങ്കലത്തില്‍ തീര്‍ത്ത സരസ്വതി വിഗ്രഹവും10,000 രൂപയും സര്‍ട്ടിഫിക്കറ്റും മെഡലുമാണ് നല്‍കുക ജനുവരിയിൽ വേദിയുടെ 17-ാമത് വാര്‍ഷികത്തിൽ തിരുവനന്തപുരത്തു വച്ച് അവാർഡ് സമ്മാനിക്കുമെന്ന്...

കെജെയു ജില്ലാ മാധ്യമ പഠന ക്യാമ്പ് മങ്കയത്ത്

  തിരുവനന്തപുരം : പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ പദ്ധതി നടപ്പിലാക്കാനും ജില്ലാ മാധ്യമ പഠന ക്യാമ്പ് ഡിസം. 5,6 തീയതികളിൽ പാലോട് മങ്കയം ഇക്കോ ടൂറിസം സെൻററിൽ നടത്താനും കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതിയംഗം എം പല്ലിശേരി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ...

തിലകന്‍ചേട്ടന്‍ മരിച്ചത് മനസമാധാനം ഇല്ലാതെ:ശാന്തിവിള ദിനേശ് 

തിലകന്‍ചേട്ടന്‍ മരിച്ചത് മനസമാധാനം ഇല്ലാതെ:ശാന്തിവിള ദിനേശ്  മാലയാളത്തിന്റെ അഭിനയകുലപതി  തിലകനെ  ഓര്‍ക്കുകുകയാണ്  സംവിധായകന്‍  ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ പെരുന്തച്ചനായി വാഴ്‌ത്തപ്പെടുംബോഴും  ജീവിതത്തില്‍ ഏറെ വിഷമതകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകനും സുഹൃത്തുമായ ശാന്തിവിള ദിനേശ് പറയുന്നു. തിലകന് മക്കള്‍ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ലെന്നും, മനസമാധാനം എന്തെന്ന് അറിയാതെയാണ് അദ്ദേഹത്തിന്റെ മരണമെന്നും ദിനേശ് പ്രതികരിച്ചു.ഒരു  ഓണ്‍ലൈന്‍  ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിനേശ്  ...

ചലച്ചിത്ര അക്കാദമി വീഡിയോ ഡോക്യൂമെന്‍റെഷന്‍: പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിക്കുന്നു

ചലച്ചിത്ര അക്കാദമി വീഡിയോ ഡോക്യുമെന്‍റെറഷന്‍:പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിക്കുന്നു മലയാള ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെയും ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാക്കളുടെയും സംഭാവനകളെക്കുറിച്ച് ഡോക്യുമെന്‍ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള സംവിധായകരുടെ പാനല്‍ രൂപീകരിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. താഴെ പറയുന്ന ഏതെങ്കിലും യോഗ്യതകളുള്ളവരെയാണ് പാനലിലേക്ക് പരിഗണിക്കുന്നത്: • അംഗീകൃത ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടുകളില്‍നിന്ന് ബിരുദം നേടിയവര്‍. • അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് മാസ് കമ്യൂണിക്കേഷന്‍, വിഷ്വല്‍...

സർക്കാർ സംവിധാനം പരാജയപ്പെടുന്ന കൊൽക്കത്തയിൽ സിപിഐ(എം) ജനങ്ങളുടെ വിശപ്പകറ്റാൻ വഴി കാണിക്കുന്നു.

സർക്കാരുകളുടെ അനാസ്ഥ മൂലം തൊഴിലാളികൾ പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യത്തിലാല്‍ കൊൽക്കത്തയിൽ 20 രൂപക്ക് സമൃദ്ധമായ ഭക്ഷണം നൽകുന്ന തൊഴിലാളി ക്യാന്റീൻ മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ്. ചോറിനൊപ്പം മൂന്ന് തരം കറികളും ചിക്കനോ മുട്ടയോ കൂടെ 20 രൂപക്ക് ലഭിക്കുന്നുണ്ട്. പാർടി സംസ്ഥാന സെക്രട്ടറി സഖാവ് സൂര്യകാന്ത് മിശ്രയാണ് ബംഗാളിൽ പാർടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി ക്യാന്റീൻ ശൃംഖല ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസവും...
- Advertisement -

MOST POPULAR

HOT NEWS