24.8 C
Kerala, India
Monday, May 20, 2024
Home Authors Posts by wEbTh78aRDni0N

wEbTh78aRDni0N

45 POSTS 0 COMMENTS

ചെമ്പകമംഗലത്ത്കെ എസ്ആർടിസി ബസ് കത്തി നശിച്ചു.

ദേശീയപാതയിൽ ചെമ്പകമംഗലത്ത് കെഎസ്ആർടിസി ബസ് പൂർണമായും കാത്തി നശിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസ് ആണ്. രാവിലെ 8 30നാണ് സംഭവം. ആറ്റിങ്ങൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഓർഡിനറി ബസ്.. ചെമ്പകമംഗലത്ത് വച്ച് ബസ് ബ്രേക്ക് ഡൗൺ ആയി. യാത്രക്കാരെ പൂർണമായും ഇറക്കിയതിനു ശേഷം വണ്ടി മുന്നോട്ട് തള്ളി നീക്കി ഇട്ടു. ഡ്രൈവറും കണ്ടക്ടറും ബസ്സിനകത്ത് തന്നെ ഇരിക്കുകയായിരുന്നു. പുക ഉയരുന്നത് അവർ കണ്ടു. കുറച്ചു കഴിഞ്ഞ് ബസ് കത്തുകയായിരുന്നു. ആളപായമില്ല. ഷോർട്ട്...

തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയിൽ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. നാലു പേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതായിരുന്നു. മത്സ്യ തൊഴിലാളികളും...

സഖാവ്. എസ്.ശ്രീധരൻ നായർ ഓർമ്മയായിട്ട് 52 വർഷം

തിരുവനന്തപുരം :  മേനംകുളം എസ് ശ്രീധരൻനായർ ഓർമ്മയായിട്ട് അരനൂറ്റാണ്ട് സിപിഐഎം മേനംകുളം ബ്രാഞ്ച് സെക്രട്ടറി ആയിരിക്കുമ്പോൾ 1971 ജൂലൈ 28ന്  വിലക്കയറ്റത്തിനും നികുതി വർദ്ധനവിനുമെതിരെ നടന്ന ജില്ലാ റാലിയിൽ പങ്കെടുക്കുന്നതിന് പോകുന്നവഴി   കഴക്കൂട്ടത്ത് വച്ച് കെഎസ്ആർടിസി ബസ്സ് ഇടിച്ച്  സഖാവ് ഈ ലോകത്തോട്  വിട പറഞ്ഞിട്ട്  ജൂലൈ 29ന്  52 വർഷം പിന്നിടുകയാണ്.           തിരുവനന്തപുരം ഇംഗ്ലീഷിൽ...

നിസ്റ്റിൽ സി-സെറ്റ് ഉദ്‌ഘാടനവും ബയോഫ്യൂൽ 1 സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റും

സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റേർഡിസ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ക്ളീൻ എനർജിയിലും സുസ്ഥിര വികസനത്തിലും പ്രാധാന്യം നൽകിയുള്ള ഗവേഷണങ്ങൾക്ക് വേണ്ടി സെൻറ്റർ ഫോർ സസ്‌റ്റൈനബിൾ എനർജി ടെക്നോളജീസ് നീതി ആയോഗ് മെമ്പർ ഡോ. വി. കെ. സാരസ്വത് ഉദ്‌ഘാടനം ചെയ്തു. ഇതോടൊപ്പം ബയോഫ്യൂൽ സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റും സംഘടിപ്പിച്ചു. 20 % എഥനോൾ മിശ്രിത ഇന്ധനം...

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി.

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം

ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ ആദരിച്ചു..

കഴക്കൂട്ടം: 2022 ലെ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ മീഡിയ മറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്‌ ആദരിച്ചു. ഫ്യൂജി ക്യാമറയുടെ മെന്ററും, പ്രമുഖ ഫോട്ടോഗ്രാഫറും, അഭിനേതാവും, മീഡിയ മറ്റ്സ് ഫാമിലി ക്ലബ്‌ അംഗവുമായ അരുൺ സോളിന്റെ മകളാണ് തന്മയ സോൾ.. പൊന്നാടയും ഫലകവും നൽകി ആദരിക്കുകയും മീഡിയമാറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ...

യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി.

തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആ​ഗസ്‌ത് 10 ആണ് അവസാന തിയതി. വ്യക്തിഗത പുരസ്‌കാരത്തിന് 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നിർദേശിക്കാം. സാമൂഹ്യപ്രവർത്തനം, പത്രമാധ്യമപ്രവർത്തനം, ദൃശ്യമാധ്യമപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽനിന്നും മികച്ച...

മൃതദേഹം  കണ്ടെത്തി.

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കടലിൽ കാണാതായ സജൻ ആന്റണിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) മൃതദേഹമാണ് വെട്ടൂർ റാത്തിക്കലിൽ നിന്ന്‌ കണ്ടെത്തിയത്.

തിരുവനന്തപുരം മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം,വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാരിനും ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ അയച്ച കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആണ് കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത്  സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും  ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ വിവാദ കത്തിന്മേലുള്ള ആരോപണം...

മേളയുടെ മുഖ്യ ആകർഷണങ്ങൾ

ഡിസംബർ  9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങ ളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സി നിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാ ഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്ര ദർശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള...
- Advertisement -

MOST POPULAR

HOT NEWS