ജനകീയ ഹോട്ടലിൻ്റെ ഉൽഘാടനം ബഹു: ഡെപ്യൂട്ടി സ്പീക്കർ  വി ശശി  നിർവഹിച്ചു

0
361

കഠിനംകുളം പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ ‘ആരംഭിച്ച ജനകീയ ഹോട്ടലിൻ്റെ ഉൽഘാടനം ബഹു: ഡെപ്യൂട്ടി സ്പീക്കർ  വി ശശി  നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് പി.ഫെലിക്സ്, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാഫേൽ ,റൊളു ദോൻ, പഞ്ചായത്തംഗങ്ങളായ ജോസ് നിക്കോളാസ് ,സുകു കുമാർ, റീത്താനിക് സൺ, മോളി, ഷെമി, അബ്ദുൾ സലാം, ഷിബു, ജോൺസൺ ‘ പഞ്ചായത്ത് സെക്രട്ടറിമി നി അസി.സെക്രട്ടറി സനൽ, ചെയർപേഴ്സൺ സീനത്ത്, ഡോ: ഷർമദ് ഖാൻ ,HI സാം Rp ഉനൈസ, CDS സരളതു ട ങ്ങി യവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here