കോവിഡ് മഹാമാരി കാലയളവിൽ ഫീസ് ഈടാക്കാൻ സ്കൂളുകളെ അനുവദിക്കരുത്

0
270

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു സന്തോഷവാർത്ത…

കോവിഡ് മഹാമാരി കാലയളവിൽ ഫീസ് ഈടാക്കാൻ സ്കൂളുകളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങളിലെ രക്ഷാകർതൃ അസോസിയേഷനുകൾ സമർപ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു…

സ്വകാര്യ സ്കൂളുകൾക്കായി ഒരു ഫീസ് റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും, ഫീസ് അടയ്ക്കാത്തതിനാൽ ഒരു വിദ്യാർത്ഥിയുടേയും വിദ്യാഭ്യാസം നഷ്ടപ്പെടരുതെന്നും, സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ നിരോധിക്കണമെന്നുമുള്ള നിവേദനം സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു…

ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഒറീസ്സ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രക്ഷിതാക്കളുടെ സംഘടനകൾ ഒത്തുചേർന്നാണ് സുപ്രീംകോടതിയിൽ കേസ്സ് ഫയൽ ചെയ്തത്…

സുപ്രീംകോടതി വിധി വരുന്നത് വരെ രക്ഷിതാക്കൾ സ്കൂൾ ഫീസ് അടയ്ക്കരുത്, ഫീസ് അടയ്ക്കാത്തതിന്‍റെ പേരില്‍ വിദ്യാർത്ഥികളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നിന്നും ഒഴിവാക്കുകയാണെങ്കിൽ ‘പാ’ ആക്ഷൻ കമ്മിറ്റിയെ ബന്ധപ്പെടുക…

https://www.educationworld.in/supreme-court-accepts-parents-petition-preventing-school-fee-collection/

LEAVE A REPLY

Please enter your comment!
Please enter your name here