പ്രശസ്ത മലയാള സിനിമാ താരം ചിത്ര അന്തരിച്ചു.

0
245

ചെന്നൈ : പ്രശസ്‌ത തെന്നിന്ത്യൻ നടി ചിത്ര (56) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം . മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ചിത്ര തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് . തമിഴ് സീരിയലുകളിലും സജീവമായിരുന്നു .

🌹🌹തിരനോട്ടം ഓൺലൈൻ ന്യൂസ് ആദരാഞ്ജലികൾ🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here