തിരുവനന്തപുരം IMG യിൽ ഒരുക്കിയ ഫ്രീ ക്വാറന്റെയിൻ സൗകര്യങ്ങൾ കാണാം

0
426

തിരുവനന്തപുരം: ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ വിദേശ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്നവർക്കായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിൻ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നു. ഭക്ഷണം, നിത്യോപയോഗ വസ്തുക്കൾ തുടങ്ങി വൈഫൈ കണക്റ്റിവിറ്റി വരെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഇവ സജ്ജമാക്കിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ.
IMG യിലെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റയിൻ കേന്ദ്രത്തിലെ ദൃശ്യങ്ങളും കളക്ടർ പങ്ക് വച്ചു.

ക്വാറന്റയിൻ കേന്ദ്രത്തിലെ സേവനങ്ങൾ പൂർണമായും സൗജന്യമായാണ് നൽകുന്നത്. പെയ്ഡ് ക്വാറന്റയിൻ സംവിധാനം വേണമെന്നുള്ളവർക്ക് റൂമുകൾ ഒരുക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here