സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന സിപിഎം പ്രവർത്തകനുമായ സ. കെ.കെ ഗംഗാധരൻ (95) അന്തരിച്ചു.

0
181

ആലപ്പുഴ : ചേർത്തല പട്ടണക്കാട് പഞ്ചായത്ത്പാറയിൽ വാർഡ് .2 ൽ മറ്റത്തിൽ വീട്ടിൽ സ. കെ.കെ ഗംഗാധരൻ (95) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു. രാവിലെ 3 മണിക്ക് മരണം.

പുന്നപ്ര-വയലാർ സമര സേനാനിയും.പട്ടണക്കാട് പഞ്ചായത്ത് ഓഫീസിലെ മുൻ ജീവനക്കാരനായിരുന്നു

ഏതാനും വർഷങ്ങളായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ, വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് രക്ത പതാക ഉയർത്തിയിരുന്നത് സഖാവായിരുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് 03.06.2021 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.ഭാര്യ :സാവിത്രി മക്കൾ : അഡ്വക്കേറ്റ് ലെനിൻ ,ഗീത (റിട്ട: ഗവ:എൽപിഎസ് ഹെഡ്മിസ്ട്രസ് )

LEAVE A REPLY

Please enter your comment!
Please enter your name here