ഓൺലൈൻ പഠനത്തിന് സഹായവുമായി ബി പി ബി പി എം ഗ്രന്ഥശാല പ്രവർത്തകർ

0
180

തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൽ 19 വാർഡിൽ ( മര്യനാട് ) പത്താം തരം വിദ്യാർത്ഥി നിഷാ ഫ്രെഡിക്കും പ്ലസ് ടു വിദ്യാർഥി തൃഷ ഫ്രെഡിക്കും പഠന സൗകര്യത്തിനായി ടിവി ഇല്ലെന്നറിഞ്ഞ മരിയനാട് ബിപി ബിപിഎം ഗ്രന്ഥശാല പ്രവർത്തകർ സ്മാർട്ട് നൽകി മാതൃകയായി.
               കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഗ്രന്ഥശാല പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രന്ഥശാല രക്ഷാധികാരി ഫാദർ മനീഷ്, ഗ്രന്ഥശാല പ്രസിഡണ്ട് ഡേവിഡ്സൺ, സെക്രട്ടറി രാജു തോമസ്, വർഗീസ് എന്നിവർ ചേർന്ന് ടിവി കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here