തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് പിടിച്ചെടുത്തു; ആന്റണി രാജുവിന് തകർപ്പൻ ജയം

0
191

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ എൽഡിഎഫ് പിടിച്ചെടുത്തു. കാലാകാലങ്ങളായി യുഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവാണ് പിടിച്ചെടുത്തത്.

മുതിർന്ന കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിംഗ് എംഎൽഎ കൂടിയായിരുന്നു ശിവകുമാർ. ബിജെപി സ്ഥാനാർഥിയായി നടൻ കൃഷ്ണകുമാറാണ് ഇവിടെ മത്സരിച്ചത്‌

വിജയി – അഡ്വ. ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്)
ഭൂരിപക്ഷം – 7146

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ
കൃഷ്ണകുമാർ ജി(ബി.ജെ.പി) – 34371
വി.എസ്. ശിവകുമാർ(കോൺഗ്രസ്) – 40804
അഡ്വ. ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്) – 47950
എ. സബൂറ (എസ്.യു.സി.ഐ.) – 356
അഭിലാഷ് വടക്കൻ (സ്വതന്ത്രൻ) – 433
ആന്റണി രാജു(ട/ീ രാജു)(സ്വതന്ത്രൻ) – 185
കൃഷ്ണകുമാർ ടി.എസ്.(സ്വതന്ത്രൻ) – 87
ചാല മോഹനൻ ഡി. (സ്വതന്ത്രൻ) – 238
രാജു ആന്റണി(സ്വതന്ത്രൻ) – 281
ശിവകുമാർ കെ.(സ്വതന്ത്രൻ) – 161
നോട്ട – 1034

LEAVE A REPLY

Please enter your comment!
Please enter your name here