ലോക്‌ഡൗൺ ഇളവിൽ തീരുമാനമായില്ല; കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കും

0
261

തിരുവനന്തപുരം സംസ്ഥാനത്തെ ലോക് സൗൺ ഇളവുകളിൽ തീരുമാനമായില്ല ‘കേന്ദ്ര സർക്കാരിൻറെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാൽ മതി എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.

കാസർകോട് ആശ്വാസകരമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ദുരിതാശ്വാസ മേഖലകളിൽ നിലവിലുള്ള നിയന്ത്രണം തുടരണമെന്ന് ഇല്ലാത്ത ജില്ലകൾ അകലം പാലിച്ച് സർക്കാർ അനുവദിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സമ്മതിക്കണമെന്നു ള്ളതാണ് കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളം ഈ നിർദ്ദേശം മുന്നോട്ടുവച്ചു. നിയന്ത്രണങ്ങൾ എന്തൊക്കെ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം കേന്ദ്ര നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here