25.8 C
Kerala, India
Sunday, May 19, 2024
Home Tags Kerala

Tag: Kerala

Kerala

കേരളത്തിന്‍റെ അഭിമാനം വാനോളമുയര്‍ത്തി സത്യപ്രതിജ്ഞ വേളയിലെ വിര്‍ച്വല്‍ കേരള ഗീതാഞ്ജലി

കേരളത്തിന്‍റെ പ്രതീക്ഷകളെയും ജനങ്ങളുടെ അഭിമാനത്തെയും വീണ്ടും ഉയര്‍ത്തിപ്പിടിച്ച് പിണറായി സര്‍ക്കാര്‍ രണ്ടാമൂഴത്തിലേക്ക് ചുവട് വെച്ചപ്പോള്‍ മുഴുവന്‍ ജനങ്ങളെയും ആവേശത്തിന്‍റെ കൊടുമുടിയില്‍ എത്തിച്ച് സത്യപ്രതിജ്ഞ വേളയിലെ കേരള ഗീതാഞ്ജലി. Navakerala Geetanjali Wearing in Ceremony Pinarayi Vijayan Kerala Government CPIM നവകേരള ഗീതാഞ്ജലി

ത്രിപുര മുൻമുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് മണിക് സർക്കാരിന് നേരെ ആർഎസ്എസ്...

          https://youtu.be/LBXIQocw_sI   ത്രിപുര മുൻമുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് മണിക് സർക്കാരിന് നേരെ ആർഎസ്എസ് ആക്രമണം സിപിഐഎം പ്രവർത്തകർക്ക് നേരെ ആർഎസ്എസ് സംഘടനകൾ ക്രൂരമായ അക്രമം അഴിച്ചുവിട്ട ശാന്തി ബസാർ സന്ദർശിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ്...

കേരളം വിലകൊടുത്തു വാങ്ങിയ കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് എത്തി

കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് എറണാകുളത്ത് എത്തി . മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയത്. എറണാകുളം...

തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കടയ്ക്കാവൂർ  മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ  കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട...

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്(41) അന്തരിച്ചു.

മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്(41) അന്തരിച്ചു. കോവിടാനന്തര ചികിത്സയിൽ ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 am ന് ഹ്രദയാഘാതത്തെ തുടർന്ന്...

യെച്ചൂരിയുടെ പേരില്‍ വ്യാജ പ്രസ്താവന: സ്വപ്നം കണ്ടത് മതി എന്ന് പ്രചരിപ്പിക്കുന്നവരോട് സോഷ്യല്‍ മീഡിയ

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ച് കോണ്ഗ്രസ് ഗ്രൂപ്പുകള്‍. സ്വപ്നം കണ്ടത് മതി എന്ന് സോഷ്യല്‍ മീഡിയയുടെ ചുട്ട മറുപടി.

ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം...

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന...

അതിഥി തീവണ്ടി യാത്രതിരിച്ചു.. മടങ്ങിവരുമെന്ന ഉറപ്പോടെ…

ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം യാത്രതിരിച്ചത്. ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ യാത്ര അയപ്പിനു...

പ്രതിപക്ഷനേതാവ് പരാതി പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണം;മന്ത്രി ശ്രീ. എ കെ...

സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ബഹു. പ്രതിപക്ഷനേതാവ് പരാതി പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണം. കോടതി ഉത്തരവ് ഗവണ്മെന്റിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ...

അതിജീവനത്തിന്‍റെ ജാഗ്രതാനിർദ്ദേശം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ കവിത വൈറലാകുന്നു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബാ ബീഗം രചിച്ച് രമ്യ ജി ആർ  ആലപിച്ച ഗാനം വൈറലാകുന്നു. അതിജീവനത്തിന് ജാഗ്രതാ നിർദ്ദേശം നൽകുന്ന ഈ ഗാനത്തിൽ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ജനപ്രതിനിധികളെക്കെ തന്നെ...
- Advertisement -

MOST POPULAR

HOT NEWS