പോത്തൻകോട്ബ്ലോ ക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ അന്തരിച്ചു

0
220

തിരുവനന്തപുരം പോത്തൻകോട്ബ്ലോ ക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ അന്തരിച്ചു.കോവിഡ് ബാധയെ തുടർന്ന് തിരു: മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.ഇന്ന് വൈകും നേരം 4 മണിയോടുകൂടിയാണ് മരണം സംഭവിച്ചത്.എൽ ഡി എഫ് പ്രതിനിധിയായിട്ടാണ് പോത്തൻകോട് ഡിവിഷനിൽ നിന്നും ശ്രീകണ്ഠൻ തിരഞ്ഞെടുക്കപ്പട്ടത്.കല്ലുവിള സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here