25.8 C
Kerala, India
Sunday, May 19, 2024
Home Tags Kerala Model

Tag: Kerala Model

കേരളം വിലകൊടുത്തു വാങ്ങിയ കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ബാച്ച് എത്തി

കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് എറണാകുളത്ത് എത്തി . മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയത്. എറണാകുളം...

തിരുവനന്തപുരത്ത് യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: കടയ്ക്കാവൂർ  മണമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. മണമ്പൂർ  കല്ലറ തോട്ടം വീട്ടിൽ ജോഷി (34) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട...

ഡല്‍ഹിയില്‍ മഹാമാരി പടരുന്നതിന്റെ യഥാര്‍ത്ഥ കാരണം നേരില്‍ കണ്ടു

കാനഡയിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഡൽഹി വഴി കേരളത്തിൽ എത്തിയ രാജേഷ് വാസു എന്ന വ്യക്തിയുടെ അനുഭക്കുറിപ്പ്‌. വന്ദേഭാരത് മിഷനും കൊറോണ ടൂറിസവും.. കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4...

ഞാൻ ഋതുഗാമി, ഫ്രം ടീം കാസറഗോഡ്… കേരളത്തിന്‍റെ ഒരറ്റത്ത് നിന്ന് അങ്ങേ അറ്റത്തേക്ക് യുദ്ധം...

അതൊരു സേനയായിരുന്നു, സ്വന്തം ജനതയെ രക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയ, സ്വന്തം വീട്ടുകാരെ ദൂരെ നിന്ന് കണ്ട് യുദ്ധഭൂമിയിലേക്ക് യാത്രപറഞ്ഞു പോയ, മൂന്നരക്കോടി മനുഷ്യരുടെ പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ച, വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് പറഞ്ഞു പുഞ്ചിരിയോടെ ബസ്സില്‍ കയറി മഹാവ്യാധി വന്നിറങ്ങിയ നാട്ടിലേക്ക് പോയ 26 പേരുടെ ആരോഗ്യസേന...

അതിഥി തീവണ്ടി യാത്രതിരിച്ചു.. മടങ്ങിവരുമെന്ന ഉറപ്പോടെ…

ജില്ലയിൽ കഴിഞ്ഞിരുന്ന അതിഥിതൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 3:30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലെ ഹട്ടിയയിലേക്കാണ് സംഘം യാത്രതിരിച്ചത്. ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ യാത്ര അയപ്പിനു...

അതിജീവനത്തിന്‍റെ ജാഗ്രതാനിർദ്ദേശം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ കവിത വൈറലാകുന്നു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബാ ബീഗം രചിച്ച് രമ്യ ജി ആർ  ആലപിച്ച ഗാനം വൈറലാകുന്നു. അതിജീവനത്തിന് ജാഗ്രതാ നിർദ്ദേശം നൽകുന്ന ഈ ഗാനത്തിൽ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ജനപ്രതിനിധികളെക്കെ തന്നെ...

ദുരിതക്കയത്തിന് നടുവിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ

നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് മൂന്നര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ട് പ്രളയം, പിന്നെ നിപ്പ, ഓഖി വീശിയ തീരങ്ങള്‍, എല്ലാത്തിനുമൊടുവില്‍ കൊറോണയും... ഈ പ്രകൃതി ദുരന്തങ്ങള്‍ എല്ലാം കേരളത്തിലെ കലാകാരന്മാര്‍ക്ക് സമ്മാനിച്ചത് തീരാവറുതിയുടെ നാളുകള്‍...

കോവിഡ് 19: കൈവിട്ടുപോകുമായിരുന്ന സാഹചര്യം നിയന്ത്രണവിധേയമാക്കിയത് സംസ്ഥാന സർക്കാർ – സാറാജോസഫ്

കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. തൃശൂരിലെ വീട്ടിൽ ഐ&പിആർഡിയോട് സംസാരിക്കുകയായിരുന്നു അവർ. സർക്കാർ, ആരോഗ്യപ്രവർത്തകർ, പോലീസ്, ജനങ്ങൾ...

കാത്തിരുന്ന വിവാഹം മാറ്റിവച്ച് കൊവിഡ് സേവനത്തിനിറങ്ങി ഡോക്ടർ ഷിഫ മുഹമ്മദ്

സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പലരും വിവാഹങ്ങൾ ലളിതമായി നടത്തുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കണ്ണൂർ സ്വദേശിയായ ഒരു യുവ ഡോക്ടർ വിവാഹം മാറ്റിവച്ച് സ്വന്തം ജീവൻ പോലും പണയംവച്ച് കൊവിഡ്...

സംസ്ഥാനത്തെ 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും: മന്ത്രി.കെ.രാജു

സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി സൗജന്യ കിറ്റ് വിതരണം...
- Advertisement -

MOST POPULAR

HOT NEWS