അതിജീവനത്തിന്‍റെ ജാഗ്രതാനിർദ്ദേശം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ കവിത വൈറലാകുന്നു

0
356

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബാ ബീഗം രചിച്ച് രമ്യ ജി ആർ  ആലപിച്ച ഗാനം വൈറലാകുന്നു.

അതിജീവനത്തിന് ജാഗ്രതാ നിർദ്ദേശം നൽകുന്ന ഈ ഗാനത്തിൽ ആരോഗ്യ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും ജനപ്രതിനിധികളെക്കെ തന്നെ ഈ ഗാനത്തിൽ കഥാപാത്രങ്ങൾ ആയിട്ടുണ്ട്.

Pothencode Block Panchayath, Trivandrum, Kerala – Advocate Shaniba Beegam, Ramya G R

LEAVE A REPLY

Please enter your comment!
Please enter your name here