സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു

0
181

സിപിഐ എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്ക്രൈബേഴ്സാണ് ഇപ്പോൾ പാർടി യുട്യൂബ് ചാനലിനുള്ളത് .

(https://youtube.com/CPIMKeralam). കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here