1000 വീട് വച്ചുനൽകാനായി കോൺഗ്രസ് പിരിച്ച തുക എവിടെ? കത്വ പെൺകുട്ടിയുടെ പേരിൽ മുസ്ലിം ലീഗ് പിരിച്ച തുക എവിടെ ? –മുഖ്യമന്ത്രി.

0
198

 

നേമത്ത് BJP ക്ക് മൊത്തമായി
മറിച്ചു നൽകുകയായിരുന്നു കഴിഞ്ഞ തവണ കോൺഗ്രസ്. കോൺഗ്രസിൻ്റ മറ്റൊരാളെ ജയിപ്പിക്കാനുള്ള ഒത്തു കളിയായിരുന്നു അത്.

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റുകൾ എവിടെ പോയി?
നെടുങ്കാട് വാർഡിൽ 1700 വോട്ടായിരുന്നത് 74 വോട്ടായി ഇക്കുറി കുറഞ്ഞതെങ്ങനെ എന്ന് കോൺഗ്രസ് മറുപടി പറയണം

 

LEAVE A REPLY

Please enter your comment!
Please enter your name here