ഫോട്ടോഗ്രാഫർമാർക്ക് ആശ്വാസമായി എ കെ പി എ

0
389

തിരുവനന്തപുരം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ കമ്മിറ്റി മേഖലയിലെ മുഴുവൻ അംഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
ഭക്ഷ്യധാന്യ കിറ്റ് അജിത്തിന് നൽകി  ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് നിയമസഭാ സാമാജികൻ വി കെ പ്രശാന്ത്  ഉദ്ഘാടനം  നിർവഹിച്ചു.ജില്ലാ സെക്രട്ടറി
അഡ്വക്കേറ്റ് സതീഷ് വസന്ത് , ജില്ലാ ട്രഷറർ വിജയൻ മണക്കാട്, മേഖലാ സെക്രട്ടറി വിജയ സാരഥി സതീഷ് മേഖലാ പ്രസിഡന്റ് കവടിയാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജൂ സത്യൻ എസ് വി അനില്‍ മണക്കാട്, സുനില്‍,സുനില്‍ ക്ലിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here