ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

0
242

 

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ലോകഫോട്ടോഗ്രാഫി ദിനമായ ഓഗസ്റ്റ് 19 നോടനുബന്ധിച്ച് ഓൺലൈൻ ആയി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം

ശ്രീ.അഭിലാഷ് ജി ( കാസർഗോഡ് )

രണ്ടാം സമ്മാനം

ഇളങ്കോ ഗോപൻ  ( തിരുവനന്തപുരം )

മൂന്നാം സമ്മാനം

ബൈജു സി. ജെ  ( തൃശ്ശൂർ )

പ്രോത്സാഹന സമ്മാനം നേടിയവർ:

1. നിജീഷ് കെ. സി. ( തൃശ്ശൂർ )

2. സുനിൽ കുഴൂർ ( പാലക്കാട്‌ )

3. പ്രമോദ് ലയ ( കണ്ണൂർ )

4. സുനിൽ വിജയൻ ( എറണാകുളം )

5. മുരളി ബ്ലേസ് ( പത്തനംതിട്ട )

ഓഗസ്റ്റ് 17  നു വിജയികൾക്ക് സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് കോവിഡ് മാനദണ്ഡം അനുസരിച്ചു സമ്മാന വിതരണം നടത്തും .
വിജയൻ മാറഞ്ചേരി,
(സംസ്ഥാന പ്രസിഡൻറ്)
മോനച്ചൻ തണ്ണിത്തോട്
(സംസ്ഥാന ജനറൽ സെക്രട്ടറി)
ജോയ് ഗ്രേസ്
(സംസ്ഥാന ട്രഷറർ)
ഹേമേന്ദ്ര നാഥ്
(ക്ലബ്കോർഡിനേറ്റ
ർ)
ശ്രീജിത്ത്‌ നീലായി
(ക്ലബ് സബ് കോർഡിനേറ്റർ)

LEAVE A REPLY

Please enter your comment!
Please enter your name here