പത്തു ലിറ്റർ  ചാരായവുമായി മൺട്രോതുരുത്തിൽ യുവാവ് അറസ്റ്റിൽ

0
78

 

മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ചേരിയിൽ മൺട്രോതുരുത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് IX വീട്ടുനമ്പർ 270 വിനോദ് ഭവന exത്തിന് കിഴക്കുവശത്തുള്ള തൊഴുത്തിന്റെ കിഴക്കരുകിൽ 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചു കൈകാര്യം ചെയ്ത കുറ്റത്തിന് മൺട്രോതുരുത്ത് വില്ലേജിൽ നെൻമേനി ദേശത്ത് വിനോദ് ഭവനിൽ ഭരതൻ മകൻ 48 വയസ്സുള്ള വിനോദിനെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here