അധ്യാപകനും പൊതു പ്രവർത്തകനുമായ ജയകൃഷ്ണൻ അന്തരിച്ചു

0
281

തിരുവനന്തപുരം: പോത്തൻകോട്, തിരുവള്ളൂർ അമൃതയിൽ വിജയ്കുമാറിൻറെയും  ആശാകുമാരിയുടെയും ( കണിയാപുരം സെൻറ് വിൻസന്റ്ഹൈസ്കൂൾ അധ്യാപകർ ) മകൻ ജയകൃഷ്ണ (35) കോവിഡു ബാധിച്ചു  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവേ മരിച്ചു. ഭാര്യ അശ്വതി, മകൻ നവനീത് കൃഷ്ണ.
സഹോദരി: രോഹിണി
സഹോദരീ ഭർത്താവ്: അരുൺ കുമാർ

മേനംകുളം ഔവർ പബ്ലിക് സ്കൂളിലെ മുൻ അധ്യാപകനും നിലവിൻ ജ്യോതിസ് സെൻട്രൽ സ്കൂൾ മലയാളവിഭാഗം അദ്ധ്യാപകൻ ആയിരുന്ന ജയകൃഷ്ണൻ ബാലസംഘത്തിലൂടെ ആണ് പൊതുപ്രവർത്തന രംഗത്ത്എത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന പ്രസ്ഥാനമായ എ ഐ വൈ എഫിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു’
സഹോദരി രോഹിണിയും ജ്യോതിസ് സ്കൂൾ അദ്ധ്യാപികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here