കടകംപള്ളി സുരേന്ദ്രൻ 23497 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

0
159

ഫയൽ ചിത്രം PHOTO-SAJUSATHYAN MENAMKULAM

കഴക്കൂട്ടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ 23497 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകൾ

കടകംപള്ളി സുരേന്ദ്രൻ (സി.പി.എം.) – 63690
കൊച്ചുമാണി (ബി.എസ്.പി) – 377
ഡോ. എസ്.എസ്. ലാൽ (കോൺഗ്രസ്) – 32995
ശോഭാ സുരേന്ദ്രൻ (ബി.ജെ.പി.) – 40193
ലാലുമോൻ (സ്വതന്ത്രൻ) – 112
വി. ശശികുമാരൻ നായർ (സ്വതന്ത്രൻ) – 129
ശ്യാംലാൽ (സ്വതന്ത്രൻ) – 85
അഡ്വ. സെൻ എ.ജി. (സ്വതന്ത്രൻ) – 76
നോട്ട – 13

LEAVE A REPLY

Please enter your comment!
Please enter your name here