ആസാമിൽ ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് സിപിഐ എം

0
138

ബിജെപി ആസാം സംസ്ഥാന പ്രസിഡന്റ് കഴിഞ്ഞ പത്ത് വർഷമായി എം എൽ എ ആയിരിക്കുന്ന സൊർഭോഗ് മണ്ഡലത്തിൽ ഇത്തവണ സിപിഐ എം സ്ഥാനാർത്ഥി സഖാവ് മനോരഞ്ജൻ താലൂക്ദാർ വൻ വിജയം നേടി. പന്ത്രണ്ടായിരത്തിലധികം വോട്ടുകൾ നേടിയാണ് സഖാവ് വിജയിച്ചിരിക്കുന്നത്.

തോൽവി മുന്നിൽ കണ്ട് ബിജെപി പ്രസിഡന്റ് രഞ്ജീത് കുമാർ ദാസ് മണ്ഡലം മാറിയാണ് ഇത്തവണ മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here