വിപ്ലവ നായിക കെ ആർ ഗൗരിയമ്മയ്ക്ക് കഴക്കൂട്ടത്തിന്റെ വിട

0
263

 

ഇന്ന് രാവിലെ മരണമടഞ്ഞ കേരളത്തിലെ വിപ്ലവനായിക സഖാവ് കെ ആർ ഗൗരിയമ്മയ്ക്ക് കഴക്കൂട്ടം വിടചൊല്ലി, തിരുവനന്തപുരം അയ്യൻകാളി ഹാളിൽനിന്നും 12 മണിയോടുകൂടി തിരിച്ച് വിലാപയാത്ര കഴക്കൂട്ടം ജംഗ്ഷനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്  കടന്നുപോയ  പോയ വാഹനത്തിൽ സിപിഎം പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here