പോത്തൻകോട് UPS – ലെ കുട്ടികൾ കുടുക്ക പൊട്ടിച്ച് പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറി

0
354

കഴക്കൂട്ടം: പോത്തൻകോട് UPS – ലെ കുട്ടികൾ കുടുക്ക പൊട്ടിച്ച് പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറി ബഹു. മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ തുക സ്ക്കൂളിൽ എത്തി ഏറ്റുവാങ്ങി. കുട്ടി കൾക്ക് വിഷുകൈനീട്ടമായി കിട്ടിയതും സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി യതുമാണ് മന്ത്രിക്ക് കൈമറിയത് . പഞ്ചായത്ത് പ്രസിഡന്റ്   വോണുഗോപലൻ നായർ ,വാർഡ് മെമ്പർമാരായ സജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ രാധാദേവി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലോചന ടി.ആർ അനിൽ ,കവിരാജ് എന്നിവൾ പങ്കെടുത്തു.
ഈ സ്കൂളിലെ പ്രധാനാധ്യാപകൻ സാലറി ചലഞ്ചിന്റെ സർക്കാർ ഉത്തരവ് കത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here