കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം

0
187

കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഈ മാസം 12 നകം ലേബര്‍ കമ്മീഷണറേറ്റിലെ സൈറ്റ് മുഖാന്തിരം അപേക്ഷിക്കണം.  കഴിഞ്ഞവര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മെര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ കൃത്യമായ അക്കൗണ്ട് നമ്പര്‍ അതാത് ജില്ലാ ഓഫീസുകളില്‍ അറിയിക്കണം. വിശദവിവരങ്ങള്‍ക്ക്  0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here