മേക്കപ്പ്   ആര്‍ട്ടിസ്റ്റ്   ആന്‍റ്   ഹെയര്‍ സ്റ്റയിലിസ്റ്റ്  യൂണിയന്  കോവിഡ്  ഇന്‍ഷ്വറന്‍സ്   ഏര്‍പ്പെടുത്തി

0
231

മേക്കപ്പ്   ആര്‍ട്ടിസ്റ്റ്   ആന്‍റ്   ഹെയര്‍ സ്റ്റയിലിസ്റ്റ്  യൂണിയന്  കോവിഡ്  ഇന്‍ഷ്വറന്‍സ്   ഏര്‍പ്പെടുത്തി

മലയാള  സിനിമയില്‍  പ്രവര്‍ത്തിക്കുന്ന   മേക്കപ്പ്   ആര്‍ട്ടിസ്റ്റുകള്‍ക്കും      ഹെയര്‍ സ്റ്റയിലിസ്സ്റ്റുകള്‍ക്കും        ഫെഫ്ക  കോവിഡ്   ഇന്‍ഷ്വറന്‍സ്   പദ്ധതി   ഏര്‍പ്പെടുത്തി. ഫെഫ്ക   അഭിലിയേഷനോടെ  പ്രവര്‍ത്തിക്കുന്ന  സഘടനയാണിത്. ഇന്‍ഷ്വറന്‍സ്   പോളിസിയുടെ  വിതരണം ഓള്‍  കേരള   സിനി മേക്കപ്പ്   ആര്‍ട്ടിസ്റ്റ്   ആന്‍റ്    ഹെയര്‍ സ്റ്റയിലിസ്റ്റ്   യൂണിയന്   ഓഫീസില്‍   വച്ച്   ഫെഫ്ക   ജനറല്‍  സെക്രട്ടറി  ബി.ഉണ്ണികൃഷ്ണന്‍   കഴിഞ്ഞ  ദിവസം  നിര്‍വഹിച്ചു. കോവിഡ്  മാനദണ്ഡങ്ങള്‍  പാലിച്ചായിരുന്നു  ചടങ്ങ്    സംഘടിപ്പിച്ചത്.  ഫെഫ്ക  ജനറല്‍  സെക്രട്ടറി  സോഹന്‍  സീനുലാല്‍, യൂണിയന്‍  സെക്രട്ടറി  പ്രദീപ്  രംഗന്‍, ട്രഷറര്‍.  അമല്‍,  എക്സികുട്ടീവ്  അംഗങ്ങളായ  രാജീവ്  അംഗമാലി,   രഞ്ജു .ഇ.എ  എന്നിവരും  പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here