പവന്‍ കല്യാണ്‍ അയ്യപ്പന്‍  നായരാകുന്നു

0
277

പവന്‍ കല്യാണ്‍ അയ്യപ്പന്‍  നായരാകുന്നു

മലയാളത്തില്‍   സൂപ്പര്‍  ഹിറ്റായ    അയ്യപ്പനും   കോശിയും     തെലുങ്ക് റീമേക്കിനൊരുങ്ങുന്നു.  തെലുങ്ക്   സൂപ്പര്‍   താരം  പവന്‍  കല്യാണ്‍  ആണ്    ബിജു    മേനോന്‍    അനശ്വരമാക്കിയ     അയ്യപ്പന്‍നായരെ    അവതരിപ്പിക്കുന്നത്. പവന്‍  കല്യാണിന്‍റെ   പിറന്നാള്‍   ദിനമായ     സെപ്തംബര്‍   2  നു   ചിത്രത്തിന്‍റെ  ഔദ്യോഗിക  പ്രഖ്യാപനം  ഉണ്ടാകും. എന്നാല്‍  ചിത്രത്തിലെ   പൃഥ്വിരാജ്  അവതരിപ്പിച്ച    കോശി    കുര്യന്‍  എന്ന  കഥാപാത്രത്തെ     വിജയ്  സേതുപതി  അവതരിപ്പിക്കും  എന്ന   രീതിയില്‍      വാര്‍ത്തകള്‍   വരുന്നുണ്ട്.  എന്നാല്‍    താരം    ഇതുവരെ     അന്തിമ  തീരുമാനം   എടുത്തിട്ടില്ല  എന്നാണ്    അറിയാന്‍    കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here