എംബിബിഎസ്  വിദ്യാർഥിനിയും  സുഹൃത്തും  കിലോ കണക്കിന് കഞ്ചാവുമായി പിടിയിൽ

0
253

കാസർകോട് സ്വദേശിയായ ആയ യുവാവും കേരള തമിഴ് നാട് ബോർഡർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയും പോലീസ് പിടിയിലായി

മംഗളൂരു പോലീസ് ആണ് അറസ്റ്റ് ചെയ്തത്

മംഗൽപാടി സ്വദേശിയായ അജ്മൽ ഖാൻ തോട്ടയും

നാഗർകോവിൽ സ്വദേശിയായ മിന്നു രശ്മി മുരുകൻ രഞ്ജിതയും

ആണ് ബാംഗ്ലൂർ പോലീസിൻറെ പിടിയിലായത്

മിന്നു പ്രശസ്തമായ  കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

തീവ്രവാദ ബന്ധം അടക്കമുള്ള കാര്യങ്ങൾ കേന്ദ്രഏജൻസികൾ അന്വേഷിക്കാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here