ലോക് ഡൗൺ, പോത്തൻകോട് നിയന്ത്രണങ്ങൾ മറികടന്നു.

0
337

കഴക്കൂട്ടം: കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ട പോത്തൻകോട് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജനം റോഡിൽ പോത്തൻകോട് മാർക്കറ്റ് ഫുഡ് പാത്തിൽ സാമൂഹ്യ നിയന്ത്രണങ്ങൾ പാലിക്കാതെ ‘വാഹനങ്ങൾ പോലീസ് പരിശോധിക്കുന്ന ഉണ്ടെങ്കിലും ഒറ്റ ഒറ്റനമ്പരും ഇരട്ടനമ്പരും  യഥേഷ്ടം സഞ്ചരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here