സൈക്കിൾ പൂരം കൊടിയിറങ്ങി

0
113

പൊന്മുടിയുടെ മികവിന് കൈയ്യടി. പൊന്മുടിയിൽ ആവേശം പകർത്തിയ ഏഷ്യൻ മൗണ്ട് ബൈക്ക് സൈക്കിൾ ചാമ്പ്യൻഷിപ്പിൽ അവസാന ദിവസവും നേട്ടം തുടർന്ന് ചൈന .
രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച സൈക്കിൾ മാമാങ്കത്തിൽ പൊന്മുടിയിലെ ട്രാക്കിലും സംഘാടനത്തിലും പൂർണ്ണ സംതൃപ്തി അറിയിച്ച് യൂണിയൻ സൈക്ലിംഗ് ഇന്ത്യൻ നാഷണൽ അധികൃതർ കേരളത്തിൽ ലഭിച്ച സൗകര്യങ്ങൾ മികച്ചതായിരുന്നു എന്ന് മാച്ച് കമ്മീഷണർ ക്രിസ്മസ് ജർമ്മോയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ധർ പാൽ സിംഗും പറഞ്ഞു സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ എസ് എസ് സുധീഷ് കുമാർ വിജയികൾക്ക് മെഡലുകൾ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here