വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും.. അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഈ പോലീസ് ഓഫീസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

0
482

വീട്ടുകാർ തല്ലിയില്ലെങ്കിൽ നാട്ടുകാർ തല്ലും..അതല്ലെങ്കിൽ പോലീസുകാർ തല്ലും.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല…………

 ഈ പോലീസ് ഓഫീസറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കഴക്കൂട്ടം കുളത്തൂർ സ്വദേശി കടയ്ക്കാവൂർ സബ്ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ  തന്റെ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉള്ള റേഷൻകടയിൽ വന്ന സ്ത്രീകളെ  ബോധവൽക്കരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

LEAVE A REPLY

Please enter your comment!
Please enter your name here