മ്യുസിയം ഓഫ് മൂൺ കാണാൻ എത്തിയത് ഒരു ലക്ഷത്തിലധികം ആളുകൾ; ജനുവരിയിൽ വീണ്ടും കാണാൻ അവസരം

0
124

ഒരു ലക്ഷത്തിൽ അധികം പേരാണ് ഇന്നലെ മ്യുസിയം ഓഫ് മൂൺ കാണാൻ തിരുവനന്തപുരത്തേക്ക് എത്തിയത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ്, ലുക് ജേറോമിനെ പോലും അമ്പരപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് ജനങ്ങൾ ഇതിന് നൽകിയത്.

ഇപ്പോൾ കാണാൻ പറ്റാത്തവർ വിഷമിക്കേണ്ട, Musuem Of the Moon ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് ഫെസ്റ്റിവൽ ആയ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ പ്രദർശിപ്പിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here