അഹമ്മദ് തേവർ കോവിലും ആൻറണി രാജുവും രാജിവച്ചു

0
117

 

 

മുൻധാരണ അനുസരിച്ച് രണ്ടു മന്ത്രിമാർ രാജി വയ്ക്കുന്നു.

അഹമ്മദ് തേവർകോവിൽ.    ആൻറണി രാജുവും രാവിലെ തന്നെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.

 

പകരം മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും ഗണേഷ് കുമാറും സ്ഥാനമേൽക്കും.

ഇന്ന് രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫ് യോഗം വകുപ്പുകളെ സംബന്ധിച്ച് തീരുമാനമെടുക്കും.

  • 29ന് സത്യപ്രതിജ്ഞ ഉണ്ടാകും എന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here