അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

0
244

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ.ബി.ആർ.അംബേദ്ക്കറുടെ 130-ാമത് ജൻമദിനം ആഘോഷിച്ചു. നിയമസഭാ സമുച്ചയത്തിലുള്ള ഡോ.ബി.ആർ അംബേദ്ക്കർ പ്രതിമയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പട്ടികജാതി- പട്ടികവർഗ്ഗ നിയമ മന്ത്രി എ.കെ. ബാലൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി,  പട്ടികജാതി വികസന വകുപ്പ്  ഡയറക്ടർ പി.ഐ. ശ്രീവിദ്യ തുടങ്ങിയവർ  പുഷ്പാർച്ചന നടത്തി.
പി.എൻ.എക്സ്.1457/2020

LEAVE A REPLY

Please enter your comment!
Please enter your name here