24.8 C
Kerala, India
Sunday, May 19, 2024
Home Authors Posts by Thiranottam News Desk

Thiranottam News Desk

617 POSTS 0 COMMENTS

നാളെ രാത്രിയിലാണ് കനകക്കുന്നിൽ ചന്ദ്രനിറങ്ങുന്നത്.

ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഡിസംബർ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ( അഞ്ചാം തീയതി വൈകുന്നേരം 7 മണി മുതൽ ആറാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി വരെയാണ് പരിപാടി ) ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ...

ചെന്നൈയിൽ ശക്തമായ മഴ വാഹനങ്ങൾ ഒലിച്ചു പോകുന്ന വീഡിയോ കാണാം

https://youtu.be/dRuw15miadU മിഗ്ജൗം ചുഴലിക്കാറ്റിന് മുന്നോടിയായുള്ള കനത്ത മഴയിൽ തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെ പി വി യു) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം : ഫോട്ടോഗ്രാഫി രംഗത്തെ അനധികൃത കയ്യേറ്റം തടയുക. സ്കൂളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ ഫോട്ടോ എടുക്കുന്നത് അവസാനിപ്പിക്കുക. ഗവർമെൻറ് അംഗീകൃത തൊഴിൽ കാർഡ് നൽകുക. വിവിധ വകുപ്പുകളിൽ ഫോട്ടോ വീഡിയോ തസ്തികൾ സൃഷ്ടിക്കുക.  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സിഐടിയു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു  .ധർണ്ണ സമരം കെ.പി. വി. യു സംസ്ഥാന പ്രസിഡൻറ് വി ശശികുമാർ എക്സ്...

തിരുവനന്തപുരം നഗരത്തിൽ നിന്നും കൊക്കായിനും MDMA യും പിടികൂടി

    തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ BL ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം പേട്ട റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 10.39 gm കൊക്കെയിനും 16.16 gm MDMA കടത്തിക്കൊണ്ട് വന്ന കൊല്ലം അയത്തിൽ കുറ്റിയിൽ വീട്ടിൽ 45 വയസ്സുള്ള പാസ്ച എന്നുവിളിക്കുന്ന ഫൈസൽ ബഷീറിനെ പിടികൂടി അറസ്റ്റ് ചെയ്തു. ദുബായിയിൽ LSD യും...

നെഹ്‌റു ജ്യോതി ചൈതന്യ ദിനവും പലസ്തീൻ ഐക്യദാർഢ്യ സംഗമവും നടത്തി.

    കൊച്ചി. പലസ്തീനിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ അതിനെതിരായി ഇന്ത്യൻ ഭരണാധികാരികൾ കൊലയാളികൾക്ക് പിന്തുണ നൽകുന്നതാണ് ഇന്ത്യൻ സംസ്കാരം നേരിടുന്ന വെല്ലുവിളിയെന്ന് കോൺഗ്രസ്‌ - എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി വി വർഗീസ് പറഞ്ഞു . ലോകം ശീത യുദ്ധത്തിലൂടെ ഒരു മഹായുദ്ധത്തിന് തയ്യാറെടുത്തപ്പോൾ ചേരിചേരാ നയത്തിന് രൂപം കൊടുത്ത നേതാവായിരുന്നു ജവർഹർലാൽ നെഹ്‌റുവെന്നും കോൺഗ്രസ്‌ -എസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച...

കഴക്കൂട്ടം വനിത ഐടിഐ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി തറക്കല്ലിട്ട് നിർവഹിച്ചു.

കാത്തിരിപ്പിന് വിരാമം കഴക്കൂട്ടം ഐ.ടി.ഐയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് തറക്കല്ലിട്ടു കഴക്കൂട്ടം സർക്കാർ വനിത ഐ. ടി.ഐയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേട്ടങ്ങളും ഭാവി പദ്ധതികളുമായി കഴക്കൂട്ടം ഐ.ടി.ഐ സ്ത്രീകളുടെ പരിവർത്തന ശക്തിയുടെ തെളിവായി നിലകൊള്ളുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 14 ട്രേഡുകളിലായി 700 ഓളം വിദ്യാർത്ഥിനികൾ മികവ് പുലർത്തുന്ന കഴക്കൂട്ടം ഐ.ടി.ഐ വൈദഗ്ധ്യവും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള...

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് – മുഖ്യമന്ത്രി

  ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും...

നമ്മുടെ മക്കൾക്ക് കോടതി നൽകിയ ശിശുദിന സമ്മാനം…

ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി അസഫാക്ക് ആലത്തെ വധശിക്ഷയ്ക്ക് എറണാകുളം പോക്സ്സോ കോടതി വിധിച്ചു...   ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്ർ ജീവപര്യന്തം ശിക്ഷയും കോടതി നേരത്തെ അസഫാഖ്...

ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി ഒ നമീർ ഏറ്റുവാങ്ങി

നാലാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി ഒ നമീർ ഏറ്റുവാങ്ങി. ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനവും പരിസ്ഥിതി പുരസ്ക്കാര സമർപ്പണവും കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് ബോട്ടണി ഡിപ്പാർട്ട്മെന്റിൽ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാൽ നിർവ്വഹിച്ചു. ഇരുപത്തയ്യായിരം രൂപയും, പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. പരിപാടിയിൽ ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബി ബാലചന്ദൻ...
- Advertisement -

MOST POPULAR

HOT NEWS