കഴക്കൂട്ടം വനിത ഐടിഐ ൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനുകൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും.

0
152

കഴക്കൂട്ടം:  വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം വനിത ഐടിഐ ൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനുകൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും തിരുവനന്തപുരം നഗരസഭ കൗൺസിലർ കവിത എൽ എസ് ന്റെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതം ഐടിഐ പ്രിൻസിപ്പൽഎസ് വി അനിൽകുമാറും വ്യവസായിക പരിശീല വകുപ്പ് ജോയിൻറ് ഡയറക്ടർ ബിന്ദു ജെ.എസ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണവും ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ, പിടിഎ പ്രസിഡൻറ് സുന്ദരേശൻ നായർ , വൈസ് പ്രിൻസിപ്പൽ സജീവ് വി ആർ ,സീനിയർ സൂപ്രണ്ട് നജിമുനീസ എ, ഗ്രൂപ്പ് ഇൻസ്പെക്ടർ രജികുമാർ വി എസ് സ്റ്റാഫ് സെക്രട്ടറി പ്രീതകുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ,ഗ്രൂപ്പ് ഇൻസ്പെക്ടർ ഷീബ എ നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here