പത്രപ്രവർത്തകർക്ക് ഹോമിയോ പ്രതിരോധ മരുന്നു വിതരണംചെയ്തു.

0
307

 

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്ന തിൻറെ ഭാഗമായി ഒരോ വ്യക്തിയുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോത്തൻകോട് ഗ്രാമ പഞ്ചായത്തിന്റെയും പോത്തൻകോട് ഹോമിയോ ക്ലിനിക്കിന്റെ 0യും  ആഭിമുഖ്യത്തിൽ പത്രപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പോത്തൻകോട് പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ റൂറൽ പ്രസ് ക്ലബ് പ്രസിഡൻറ് ബി.എസ് ഇന്ദ്രനു പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ മരുന്ന് കൈമാറി. പോത്തൻകോട് ടൗൺ വാർഡ് മെമ്പർ സജിത്ത്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ബ്ലെസി പോൾ, പ്രസ് ക്ലബ് ട്രഷറർ വിപിൻ  പ്രസ് ക്ലബ് സെക്രട്ടറി യും കെ.ജെ.യു മേഖലാ പ്രസിഡണ്ടുമായ ജീവൻ ഷാ കെ.ജെ. യു പോത്തൻകോട് മേഖലാ പ്രസിഡന്റ് സജൂ സത്യൻ എസ്.വി, ആരോഗ്യപ്രവർത്തക സനൂജ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here