ആനയ്ക്ക് അന്നവുമായി ഡിവൈഎഫ്ഐ

0
183

 

തിരുവനന്തപുരം വലിയശാല കാന്തള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ തളച്ചിരിക്കുന്ന ശ്രീകണ്ടേശ്വരം മേജർ മഹാദേവക്ഷേത്രത്തിലെ കൊമ്പൻ ശിവകുമാറിന് ലോക്ക് ഡൌൺ സമയത്ത് കൃത്യമായി ഭക്ഷണം എത്തിക്കാൻ വാഴ വെട്ടാനിറങ്ങിയത് DYFI ചെന്തിട്ട മേഖലയിലെ പ്രവർത്തകർ.
ലോക്‌ഡോൺ ആയതിനാൽ വാഹനം കിട്ടാത്തതിനാൽ ആനക്കാർ DYFI പ്രവർത്തകരെ ബന്ധപെടുകയായിരുന്നു.
മേഖല സെക്രട്ടറി സമ്പത്ത് പി ജി, പ്രസിഡന്റ് വിശാഖ് വി വി, മേഖല ജോയിൻ സെക്രട്ടറിമാരായ വിഷ്ണു ഹരിഗോവിന്ദ്, കാവിൽക്കടവിലെ സഖാക്കൾ ഗോകുൽ, ജിതിൻ എന്നിവരാണ് വാഹനം തരപ്പെടുത്തുകയും , മേഖലയിലെ വീടുകളിൽ ഫോൺ മുഖേന അന്വഷിച്ച് അനുവാദം വാങ്ങി അവിടെ ഉണ്ടായിരുന്ന വാഴകൾ വെട്ടി ആനയ്ക്ക് എത്തിച്ച് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here