ഈസ്റ്റർ ദിനത്തിൽ മത്സ്യതൊഴിലാളികൾക്ക് കൈതാങ്ങുമായി, വി.എസ് ശിവകുമാർ* MLA

0
281

തിരുവനന്തപുരം: കനത്ത കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ശ്രീ വി എസ് ശിവകുമാർ എംഎൽഎയുടെ ഈസ്റ്റർ ദിന ഉച്ചഭക്ഷണം .മുഴുവൻ ചിലവും സ്വന്തം നിലയ്ക്ക് നൽകി കൊണ്ടാണ് MLA യുടെ ഇ ഉദ്യമം.

കനത്ത കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടു ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കൊപ്പം ശ്രീ വി സ്വന്തം നിലയ്ക്ക് നൽകി കൊണ്ടാണ് MLA വി.എസ്.ശിവകുമാർ

വലിയതുറ ബഡ്സ് സ്കൂളിൽ രാവിലെ പതിനൊന്നരയ്ക്ക് മുതൽ ഈസ്റ്റർ ദിനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here