ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളെ രാജ് ഭവനിൽ വിദ്യാരംഭം കുറിക്കുന്നു

0
80

 ഓം ഹരി: ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു. ഇത്രയും ദേവനാഗിരിയിൽ.

ഓം, അ, ആ എന്നിവ മലയാളത്തിലും.

അറബിയിൽ കൂടി എഴുതാൻ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. അക്ഷരവും പിന്നെ ആദ്യ വരി: ദൈവനാമത്തിൽ വായിക്കൂ എന്നർത്ഥം വരുന്ന വരി.

LEAVE A REPLY

Please enter your comment!
Please enter your name here