വഴിയിലൂടെ പോയ ഭിക്ഷാടനക്കാരി ഗിറ്റാർ ചോദിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

0
315

സുഹൃത്തിനൊപ്പം തെരുവില്‍ വയലിനുമായിരുന്ന യുവാവ് പ്രതീക്ഷിച്ചില്ല അതുവഴി വന്ന ഭിക്ഷാടനക്കാരി പുലിയായിരുന്നുവെന്ന്. യുവാനിന്റെ കയ്യില്‍ വയലില്‍ ഇരിക്കുന്നത് കണ്ട്‌ ഭിക്ഷാടനക്കാരിയായ സ്ത്രീ പല തവണ ചോദിച്ചപ്പോഴാണ് ഒടുവില്‍ യുവാവ് വയലില്‍ നല്‍കിയത്.
എന്നാല്‍ അതിന് ശേഷം യുവാവിനെയും സുഹൃത്തിനെയും മാത്രമല്ല ആ തെരുവില്‍ ഉള്ളവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അതിമനോഹരമായി ഗിറ്റാര്‍ വായിക്കുകയും ഒപ്പം അതിലേറെ മനോഹരമായി പാടുകയും ചെയ്തു അവര്‍.
നിമിഷ നേരം കൊണ്ട് ആവര്‍ക്ക് ചുറ്റും ആ തെരുവിലെ മുഴുവന്‍ പേരും കൂടുകയും ഓരോ പാട്ടുകളും അതിലെ ഓരോ മാസ്മരിക ആലാപന മുഹൂര്ത്തങ്ങള്‍ക്കും കയ്യടിച്ചും വിസിലടിച്ചും കൂടെ കൂടുകയും ചെയ്ത് കാഴ്ച ഈ നൂറ്റാണ്ടിലെ തന്നെ അതിമധുരമായ ഒന്നായി.


ഒന്നില്‍ നിന്ന് ഒന്നിലേക്ക് എന്ന വണ്ണം പാട്ടുകള്‍ ഏറെപ്പാടി അവര്‍ എല്ലാവരോടും നന്ദി പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് മറയുമ്പോള്‍ കാണുന്ന ഏവരിലും വല്ലാത്തൊരു വേദന നല്‍കുന്ന കാഴ്ചയായി മാറി അത്.

LEAVE A REPLY

Please enter your comment!
Please enter your name here