24.8 C
Kerala, India
Sunday, May 19, 2024

‘മൊസൈക് ഓഫ് എക്‌സ്പ്രഷൻ’ മാനവീയം വീഥിയിൽ മന്ത്രി വി. ശിവൻകുട്ടി ...

കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു....

സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ഈ മാസം തുടക്കം

തിരുവനന്തപുരം: രാത്രിമുതല്‍ പുലര്‍ച്ചെവരെ മാനവീയംവീഥി ഉണര്‍ന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേല്‍ക്കുക. കുടുംബശ്രീ അംഗങ്ങളുടെ...

ഒരു കുടുംബത്തിലെ ചലച്ചിത്ര താരങ്ങൾക്ക് ഒരു വേദിയിൽ സ്വീകരണം ഒരുക്കി മാൾ ഓഫ് ട്രാവൻകൂർ

  https://youtu.be/JuCsT2B_j_s?feature=shared ഗാന്ധി ജയന്തി ദിനത്തിൽ തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂർ ഏർപ്പെടുത്തിയ സിനി എക്സലൻസ് അവാർഡ് 2023-ൽ ഈ വർഷത്തെ ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവ് തന്മയ സോൾ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം...

ഐ എഫ് എഫ് കെ യ്ക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം പിൻവലിക്കണം : ഡെലിഗേറ്റ്...

ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശം കേരളീയ സാംസ്കാരിക വിനിമയങ്ങൾക്കുമേലുള്ള കനത്ത വെല്ലുവിളിയാണ്. സർവീസ് ടാക്സ് ഇനത്തില്‍ 18% ജി.എസ്.ടി കൂടി ഏർപ്പെടുത്താൻ ചലച്ചിത്ര അക്കാദമി നിർബന്ധിതമാകുന്നതോടെ ചലച്ചിത്ര ആസ്വാദകർ, വിദ്യാർത്ഥികൾ എന്നിവർക്കടക്കം ഡെലിഗേറ്റ് ഫീസിലെ...

കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് ജനനം. യഥാർത്ഥനാമം എസ്.സുകുമാരൻ പോറ്റിയെന്നാണ്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ...

സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ

കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡ് പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലാണ് മത്സരം. ഉപന്യാസം, പ്രൊജക്ട് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്...

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം അവാർഡുകൾ പ്രഖ്യാപിച്ചു.

എറണാകുളം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി (AKPA) ലോക ഫോട്ടോഗ്രാഫിദിനത്തോടനുബന്ധിച്ചു 3 കാറ്റഗറികളിലായി നടത്തിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ Village Life,Mood/emotion ,Animal Habitat ( wild ),അവാർഡുകൾ...

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി.

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന...

ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ ആദരിച്ചു..

കഴക്കൂട്ടം: 2022 ലെ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ മീഡിയ മറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്‌ ആദരിച്ചു. ഫ്യൂജി ക്യാമറയുടെ മെന്ററും, പ്രമുഖ ഫോട്ടോഗ്രാഫറും,...

യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി.

തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കാനും മികച്ച ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷ നൽകാനുമുള്ള തീയതി നീട്ടി. ആ​ഗസ്‌ത് 10 ആണ് അവസാന തിയതി....
- Advertisement -

LATEST NEWS

MUST READ