ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ യുദ്ധമുഖത്തു റിപ്പോർട്ടിങ്ങിനിടയിൽ വെച്ച് കൊല്ലപ്പെട്ടിരിക്കുന്നു

0
215

ഫോട്ടോഗ്രഫിയിലെ ഓസ്കാർ ആയ പുലിസ്റ്റർ അവാർഡ് ജേതാവും, ഇന്ത്യക്കാരനുമായ റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ യുദ്ധമുഖത്തു റിപ്പോർട്ടിങ്ങിനിടയിൽ വെച്ച് കൊല്ലപ്പെട്ടിരിക്കുന്നു. ആദരാഞ്ജലികൾ….

LEAVE A REPLY

Please enter your comment!
Please enter your name here