രണ്ടാംവട്ടവും സംഭാവന നൽകി അതിഥി തൊഴിലാളികൾ മാതൃകയായി.

0
226

തിരുവനന്തപുരം പോത്തൻകോട് അയിരൂപ്പാറയി ൽ പ്രവർത്തിക്കുന്ന കമ്പ്യൂടെക് എന്ന സ്ഥാപനത്തിലെ തെങ്ങുകയറ്റക്കാരയ അതിഥി തൊഴിലാളികളും മറ്റു ഓഫീസ്   സ്റ്റാഫ് അംഗങ്ങളും സ്ഥാപനത്തിൻറെ ഉടമയുമായ പി മോഹൻസും ചേർന്ന് അറുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബഹു:വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത് കൈവശം നൽകി.

Advertising
Advertising

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here