കഴക്കൂട്ടം മേനംകുളത്ത് ജനസേവ മെഡിക്കൽ സ്റ്റോറിൽ പോലീസ് അതിക്രമം

0
467

കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന ജനസേവ മെഡിക്കൽ സ്റ്റോർ ഉടമയും പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവുമായ ശ്രീലാലിനെ ഇന്നലെ  രാത്രി കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

മെഡിക്കൽ സ്റ്റോറിനകത്തുകടന്ന എസ് ഐ അസദ്യം പറയുകയും ആക്രമിക്കുകയും ചെയ്യ്തു എന്ന് ശ്രീലാൽ    കമ്മീഷണര്‍ക്ക്  നല്‍കിയപരാതിയിൽ  പറയുന്നു‌. എന്നാൽ മാസ്ക് ധരിക്കാത്തതിനാല്‍    ശാസിക്കുക  മാത്രമാണ്  ചെയ്തതെന്ന് എസ്ഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here